സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകൾ കാണാനാണ്. ദിനംപ്രതി നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യങ്ങളിൽ വൈറലാകുന്നത്. ഇത്തരത്തിൽ ആളുകളുടെ ശ്രദ്ധ നേടുന്ന വീഡിയോകളിൽ റീൽസും സിനിമകളിലെ കോമഡി സീനുകളും വിവാഹങ്ങളുടെ വീഡിയോകളും മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടും. ഇത്തരം വീഡിയോകൾ ചിലപ്പോഴെങ്കിലും നമ്മുടെ മനസിനെ ശാന്തമാക്കാനും സന്തോഷമുണ്ടാക്കാനും ഒക്കെ സഹായിക്കാറുണ്ട്. ജോലി സ്ഥലത്തെയും ജീവിതത്തിലെയും ടെൻഷനും സ്‌ട്രെസും മാറ്റാനും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്.
ഇപ്പോൾ കുറച്ച് പെൺകുട്ടികളുടെ വഴക്കിന്റ വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വീഡിയോയുടെ ക്യാപ്ഷൻ അനുസരിച്ച് സംഭവം നടക്കുന്നത് കോട്ടയത്താണ്. കൂടാതെ ഒരു അമ്പലവും വീഡിയോയിൽ കാണാം. വഴക്കിന്റെയും അടിയുടെയും കാരണമൊന്നും ആർക്കും അറിയില്ല. എന്നാൽ വീഡിയോയിൽ കുറെ പേർ കൂടി നില്പുണ്ട്. അതിൽ ഈ കുട്ടികളുടെ സുഹൃത്തുക്കളും ഉണ്ട്. അവർ പോലീസ്, പോലീസ് എന്നൊക്കെ വിളിച്ച് പറയുന്നത് വീഡിയോയിൽ കേൾക്കാം. സ്‌നൂപിന് സച്ചു എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.
ALSO READ: Viral Video : നാഗങ്ങളുടെ പ്രണയവും നൃത്തവും കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
വീഡിയോ കാണാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...