Wayanad Landslide: സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തം; വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ മരണം 119 ആയി

Wayanad Landslide Death: മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. ആകെ 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സര്‍ക്കാര്‍ അറിയിക്കുന്നതെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Wayanad Landslide: സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തം; വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ മരണം 119 ആയി
Image Credit: Wayanad Death | Photo: Zee News

About the Author