1,11,32,500 രൂപയാണ് പരിശോധനയിൽ കണ്ടെടുത്തത്.
വയനാട്ടിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ മണ്ടലം എംപി രാഹുല്‍ ഗാന്ധിയ്ക്ക് ഒരു അപ്രതീക്ഷിത സമ്മാനം!!
ഇന്നലെ ഹൈദരാബാദില്‍ നിന്നുള്ള വിദഗ്ധ സംഘം ജിപിആർ ഉപയോഗിച്ച് പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ സമര്‍പ്പിച്ചിരുന്ന നാമനിര്‍ദ്ദേശ പത്രിക വരണാധികാരി സ്വീകരിച്ചു. പത്രിക സംബന്ധിച്ചുള്ള എതിര്‍പ്പ് വരണാധികാരി തള്ളി.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലെ സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവുകളെന്ന് ആരോപണം. അതോടെ രാഹുല്‍ഗാന്ധി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചു.
രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും.
വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും.
17ാമത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിക്കാന്‍ വെറും ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കേ തിരക്കിട്ട പ്രചാരണത്തിലാണ് രാഷ്ട്രീയ നേതാക്കള്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ റാലികളിലും തിരഞ്ഞെടുപ്പ് യോഗങ്ങളിലും പങ്കെടുത്ത് തങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യം തീരുമാനമായില്ല എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല മാധ്യമങ്ങളോട് പറഞ്ഞു.