Landslide Alert Kerala: വേനൽമഴ ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപാത്ര അറിയിച്ചു.
Wayanad Landslide Victims: ഒന്നാംഘട്ട പട്ടികയിൽ 242 കുടുംബങ്ങളും രണ്ടാംഘട്ട പട്ടികയിൽ 81 കുടുംബങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
Wayanad Landslide Rehabilitation: ദുരന്തബാധിത പ്രദേശത്തെ വാസയോഗ്യമല്ലാത്ത വീടുകൾ ഉൾപ്പെടുന്നവരുടെ ലിസ്റ്റ് ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Mundakkai Chooralmala Landslide: മുണ്ടക്കൈ-ചൂരൽ മല ഉരുൾപൊട്ടലിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രം ഒളിച്ചോടുന്നു. റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
Wayanad landslide: നാലാം ഓണ നാളായ സെപ്തംബർ18ന് ആയിരുന്നു ഇത്തവണ പുലിക്കളി നടത്താൻ തീരുമാനിച്ചിരുന്നത്. തൃശൂർ നഗരത്തിൽ കോർപറേഷന്റെ നേതൃത്വത്തിലാണ് പുളിക്കളി നടത്തുന്നത്.
Wayanad Landslide Rescue Operation: സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിൽ രക്ഷാപ്രവർത്തകർ കുടുങ്ങി. ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹവും കൊണ്ടുവരാൻ സാധിക്കുന്നില്ല.
Wayanad Landslide Rescue Operation: ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണത്തിനും മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് കളക്ടർ ഡിആർ മേഘശ്രീ പറഞ്ഞു.
Landslide News: മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ ആളുകളോട് മാറി താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കുടുംബങ്ങൾക്ക് മാറുന്നതിന് ആവശ്യമായ ക്യാമ്പുകൾ ഒരുക്കിയതായി നഗരസഭാ ചെയർമാൻ അറിയിച്ചു.
Chief Minister Pinarayi Vijayan: ദുരന്തമുണ്ടാകുന്നതിനു മുൻപ് ഒരു തവണപോലും ആ പ്രദേശത്തു റെഡ് അലർട്ട് നൽകിയിട്ടുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
Wayanad Landslide Help: വയനാടിന് സഹായവുമായി നടൻ ചിയാൻ വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം സംഭാവന നൽകി.
Chief Minister Pinarayi Vijayan: ഇതുവരെ 144 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 79 പുരുഷന്മാരും 64 സ്ത്രീകളും ആണ് മരിച്ചത്. 191 പേരെ കാണാനില്ലെന്നാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Wayanad landslide Updates: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി നടൻ വിജയ്.
Wayanad Landslide Death: മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. ആകെ 250 പേര് കുടുങ്ങിക്കിടക്കുന്നതായാണ് സര്‍ക്കാര്‍ അറിയിക്കുന്നതെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
Wayanad Landslide Latest Update: ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Wayanad Landslide Rescue Operation: സൈന്യത്തിന്റെ 200 അംഗ സംഘത്തെയാണ് രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിരിക്കുന്നത്. ദുരന്ത മേഖലയിലേക്ക് വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ എത്തും.
Wayanad Landslide Latest Updates: താൽക്കാലിക ആശുപത്രി സംവിധാനം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രദേശത്തെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ എണ്ണം കൃത്യമായി എടുക്കണമെന്നും മന്ത്രി നിർദേശിച്ചു.
Wayanad landslide latest updates: രക്ഷാപ്രവർത്തനത്തിന്കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു.
Koottickal landslide:മുഖ്യമന്ത്രി പിണറായി വിജയനാണ് വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചത്.
Idukki Landslide: സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ കൃഷി നശിച്ചവർക്ക് സഹായം ലഭ്യമാക്കാൻ ഹെൽപ് ഡെസ്ക് ഒരുക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Landslide in Palakkayam:കാഞ്ഞിരപ്പുഴ മണ്ണാർക്കാട് കുന്തിപ്പുഴ തൂതപ്പുഴ ഭാഗത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകി.
താഴെ കുണ്ടള എസ്റ്റേറ്റിലടക്കം 141 കുടുംബങ്ങൾ താമസിക്കുന്നുണ്ടായിരുന്നു
ദുരിത ബാധിതർക്കായി കട്ടിപ്പാറ വില്ലേജിൽ മൂന്ന് ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 248 പേരാണ് ഇപ്പോൾ ക്യാംപുകളിൽ ഉള്ളത്.