Kanguva: 'ഭൂതകാലവും വര്‍ത്തമാനവും കൂട്ടിമുട്ടുന്നിടത്ത് ഒരു പുതിയ ഭാവി ആരംഭിക്കും'; സൂര്യ ഡബിൾ റോളിലോ? കങ്കുവയുടെ പുതിയ പോസ്റ്റർ

Actor Surya: ചിത്രത്തിൽ സൂര്യ ഇരട്ട വേഷത്തിലാണ് എത്തുകയെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. പീരിയഡ് ഡ്രാമ വിഭാ​ഗത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Kanguva: 'ഭൂതകാലവും വര്‍ത്തമാനവും കൂട്ടിമുട്ടുന്നിടത്ത് ഒരു പുതിയ ഭാവി ആരംഭിക്കും'; സൂര്യ ഡബിൾ റോളിലോ? കങ്കുവയുടെ പുതിയ പോസ്റ്റർ
Image Credit: Kanguva | Photo: Zee News

About the Author