'ആടു ജീവിതം' സംഘം ജോർദാനിൽ നിന്നും തിരിച്ചെത്തി

രാവിലെ ഒൻപതു മണിയോടെ എയർ ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയിൽ എത്തി.  അൻപത്തിയെട്ട് പേർ അടങ്ങുന്ന സംഘം ഇന്നലെയാണ് ജോർദ്ദാനിൽ നിന്നും തിരിച്ചത്.   

Last Updated : May 22, 2020, 11:41 AM IST
'ആടു ജീവിതം' സംഘം ജോർദാനിൽ നിന്നും തിരിച്ചെത്തി

കോറോണയും തുടർന്നുണ്ടായ lock down ഉം കാരണം ഷൂട്ടിങ് പൂർത്തിയായ ശേഷവും ജോർദ്ദാനിൽ തങ്ങേണ്ടി വന്ന പൃഥ്വിരാജും സംഘവും കൊച്ചിയിൽ തിരിച്ചെത്തി.  

Also read: വിപണിയിൽ റെക്കോർഡിട്ട് ജൻ ഔഷധി കുതിക്കുന്നു

രാവിലെ ഒൻപതു മണിയോടെ എയർ ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയിൽ എത്തി.  അൻപത്തിയെട്ട് പേർ അടങ്ങുന്ന സംഘം ഇന്നലെയാണ് ജോർദ്ദാനിൽ നിന്നും തിരിച്ചത്. 

നാട്ടിലെത്തിയ ഇവർ ഫോർട്ട് കൊച്ചിയിൽ പണം നൽകി തങ്ങുന്ന quarantine സെന്ററിലേക്കാണ് മാറുന്നത്.  തുടർന്ന് അവര് പതിനാല് ദിവസം നിരീക്ഷണത്തിൽ തുടരും.  മാർച്ച് 15 നാണ് പൃഥ്വിരാജും സംഘവും ജോർദാനിലേക്ക് എത്തിയത്. 

Trending News