എല്ലാ നെ​ഗറ്റിവിറ്റിയിൽ നിന്ന് ഒഴിഞ്ഞ് മാറി അഹാന, വിവാദങ്ങൾക്കിടെ ഇൻസ്റ്റാ​ഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണ

അഹാന ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രത്തിലൂടെയാണ് താരം നെ​ഗറ്റിവിറ്റിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നു എന്ന ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കറുത്ത് ടോപും കറുത്ത പാന്റും ധരിച്ച നടന്ന് നീങ്ങുന്ന ചിത്രമാണ് അഹാന പങ്കുവെച്ചിരിക്കുന്നത്.

എല്ലാ നെ​ഗറ്റിവിറ്റിയിൽ നിന്ന് ഒഴിഞ്ഞ് മാറി അഹാന, വിവാദങ്ങൾക്കിടെ ഇൻസ്റ്റാ​ഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണ
Image Credit: Ahaana Krishan (Instagram Image)Source: Bureau

About the Author

Trending

  • News
  • Photos
  • Videos