ടെലഗ്രാമിലും തമിഴ് റോക്കേഴ്സ്, മൂവിറൂൾസ് തുടങ്ങിയ വെബ്സൈറ്റുകളിലുമാണ് ചിത്രം എത്തിയിരിക്കുന്നത്. ഇത് ആമസോൺ പ്രൈമിൽ ചിത്രത്തിൻറെ പ്രേക്ഷകരുടെ എണ്ണം കുറയ്ക്കുമെന്നും ആശങ്കയുണ്ട്.
യുഎഇ ഉൾപ്പെടെയുള്ള GCC രാജ്യങ്ങൾക്ക് പിന്നാലെ അമേരിക്ക, ബ്രിട്ടൺ, കാനഡാ, ഓസ്ട്രേലിയ, സിംഗപൂർ എന്നീ എന്നിവടങ്ങളിലാണ് ചിത്രം തിയറ്റർ റിലീസിനൊരുങ്ങുന്നത്.
Bhramam Theatre release in UAE ഉൾപ്പെടെയുള്ള GCC രാജ്യങ്ങൾക്ക് പിന്നാലെ അമേരിക്ക, ബ്രിട്ടൺ, കാനഡാ, ഓസ്ട്രേലിയ, സിംഗപൂർ എന്നീ എന്നിവടങ്ങളിലാണ് ചിത്രം തിയറ്റർ റിലീസിനൊരുങ്ങുന്നത്.
Prithviraj Sukumaran ചിത്രം ഭ്രമത്തിന്റെ ടീസർ പുറത്ത് വിട്ടു. ദേശീയ അവാർഡ് കരസ്ഥമാക്കി ഹിന്ദി ചിത്രം അന്ധാദുന്റെ (Andhadhun) മലയാളം റീമേക്കാണ് ഭ്രമം (Bhramam).
അഹാന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രത്തിലൂടെയാണ് താരം നെഗറ്റിവിറ്റിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നു എന്ന ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കറുത്ത് ടോപും കറുത്ത പാന്റും ധരിച്ച നടന്ന് നീങ്ങുന്ന ചിത്രമാണ് അഹാന പങ്കുവെച്ചിരിക്കുന്നത്.
തന്റെ മകളെ താൻ ബിജെപി രാഷ്ട്രീയം തെരഞ്ഞെടുത്തത് മൂലം ഭ്രമം എന്ന പൃഥ്വിരാജ് ചിത്രത്തിൽ നിന്നും ഒഴിവാക്കിയെന്ന് നടനും നടി അഹാന കൃഷ്നയുടെ അച്ഛനുമായ കൃഷ്ണകുമാർ ആരോപിച്ചു. എന്നാൽ ഈ ആരോപണവുമായി കൃഷ്ണകുമാർ രംഗത്തെത്തിയതിന് പിന്നാലെ നിർമ്മാതാക്കൾ ഈ വാദം നിഷേധിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.