Ram Setu First Look: പുത്തൻ ലുക്കിൽ അക്ഷയ് കുമാർ; ഏറ്റെടുത്ത് ആരാധകർ

സിനിമയിൽ അക്ഷയ് കുമാർ ഒരു പുരാവസ്തു ഗവേഷകനായി ആണ് എത്തുന്നത്. ചൊവ്വാഴ്ച്ച രാവിലെ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം ചിത്രം പങ്ക് വെച്ചത്.

Ram Setu First Look: പുത്തൻ ലുക്കിൽ അക്ഷയ് കുമാർ; ഏറ്റെടുത്ത് ആരാധകർ
Image Credit: Ram Setu | Twitter

About the Author