Bougainvillea: 'സ്തുതി' പാടി സുഷിൻ, ഒപ്പം ചാക്കോച്ചനും ജ്യോതിർമയിയും! മനം കവർന്ന് 'ബോഗയ്‌ൻവില്ല'യിലെ പ്രൊമോ ഗാനം

Amal Neerad Movie: ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അമൽ നീരദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Bougainvillea: 'സ്തുതി' പാടി സുഷിൻ, ഒപ്പം ചാക്കോച്ചനും ജ്യോതിർമയിയും! മനം കവർന്ന് 'ബോഗയ്‌ൻവില്ല'യിലെ പ്രൊമോ ഗാനം
Image Credit: Bougainvillea | Photo: Zee NewsSource: Bureau

About the Author