Gumasthan Movie: അയാളതു ചെയ്യും, അത്രക്കു ദുഷ്ടനാണയാൾ, എന്നെയും കൊല്ലും; ദുരൂഹത നിറഞ്ഞ് ​ഗുമസ്ഥന്റെ ട്രെയിലർ

Gumasthan Movie Trailer: അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 27ന് പ്രദർശനത്തിനെത്തും. റിയാസ് ഇസ്മത്താണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Gumasthan Movie: അയാളതു ചെയ്യും, അത്രക്കു ദുഷ്ടനാണയാൾ, എന്നെയും കൊല്ലും; ദുരൂഹത നിറഞ്ഞ് ​ഗുമസ്ഥന്റെ ട്രെയിലർ
Image Credit: Gumasthan | Photo: Zee News

About the Author