Blue Star Movie: അശോക് സെൽവൻ കീർത്തി പാണ്ഡ്യൻ ചിത്രം ''ബ്ലൂ സ്റ്റാർ'' ഓടിടിയിൽ എത്തി

Blue Star Movie in OTT: 1990 കാലഘട്ടത്തിലാണ് ബ്ലൂ സ്റ്റാറിൻ്റെ കഥ നടക്കുന്നത്. അറക്കോണിലെ രണ്ട് കൂട്ടരും ജാതിയുടെ അടിസ്ഥാനത്തിലാണ് ക്രിക്കറ്റ് കളിക്കുന്നത്. ഈ ഗെയിമിലൂടെ ഇരുകൂട്ടരും ഏറ്റുമുട്ടുന്നു.

Blue Star Movie: അശോക് സെൽവൻ കീർത്തി പാണ്ഡ്യൻ ചിത്രം ''ബ്ലൂ സ്റ്റാർ'' ഓടിടിയിൽ എത്തി

About the Author