Sookshma Darshini: ബേസിലും നസ്റിയയും ഒന്നിക്കുന്ന 'സൂക്ഷ്മ ദർശിനി' ചിത്രീകരണം തുടങ്ങി

സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശരൺ വേലായുധൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Sookshma Darshini: ബേസിലും നസ്റിയയും ഒന്നിക്കുന്ന 'സൂക്ഷ്മ ദർശിനി' ചിത്രീകരണം തുടങ്ങി
Image Credit: Sookshma Drashini: Photo: Zee News

About the Author