'അഭിനന്ദനങ്ങള്‍ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക്'‌: ഭാവനയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് മഞ്ജു

തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ ഇന്നലെ വിവാഹിതരായ മലയാളികളുടെ പ്രിയ നായിക ഭാവനക്കും നവീനും വിവാഹമംഗളങ്ങള്‍ നേര്‍ന്നുക്കൊണ്ട് മഞ്ജു വാര്യരുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌.

Last Updated : Jan 23, 2018, 10:30 AM IST
'അഭിനന്ദനങ്ങള്‍ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക്'‌: ഭാവനയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് മഞ്ജു

തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ ഇന്നലെ വിവാഹിതരായ മലയാളികളുടെ പ്രിയ നായിക ഭാവനക്കും നവീനും വിവാഹമംഗളങ്ങള്‍ നേര്‍ന്നുക്കൊണ്ട് മഞ്ജു വാര്യരുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌.

അഭിനന്ദനങ്ങള്‍ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക്.. മുന്‍പോട്ടുള്ള ജീവിതം മറക്കാനാകാത്ത മനോഹര നിമിഷങ്ങള്‍ നല്‍കട്ടെയെന്നു പറഞ്ഞാണ് മഞ്ജു ഭാവനക്ക് മംഗളങ്ങള്‍ നേര്‍ന്നത്.

ഏറെ വര്‍ഷങ്ങളുടെ പ്രണയസാഫല്യമാണ് കന്നട സിനിമാ നിര്‍മ്മാതാവ് നവീനുമായുള്ള ഭാവനയുടെ വിവാഹം  

Trending News