വിഘ്നേഷിന്‍റെയും നയന്‍സിന്‍റെയും ക്രിസ്തുമസ് ആഘോഷ൦!!

ഇപ്പോഴിതാ ഇരുവരുമൊന്നിച്ചുള്ള  ക്രിസ്തുമസ് ആഘോഷത്തിന്‍റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

Last Updated : Dec 26, 2018, 11:35 AM IST
വിഘ്നേഷിന്‍റെയും നയന്‍സിന്‍റെയും ക്രിസ്തുമസ് ആഘോഷ൦!!

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും പ്രണയത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്.  

ഇരുവരും ഇത് പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ അത് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. നയൻസുമൊത്തുള്ള യാത്രകളും ആഘോഷങ്ങളുമൊക്കെ മുടങ്ങാതെ വി​ഘ്നേഷ് ഇൻസ്റ്റ​ഗ്രാമിലുൾപ്പടെ പങ്കുവയ്ക്കാറുമുണ്ട്.   

ഇരുവരും വിവാഹത്തിനു മുൻപേ തങ്ങൾ മികച്ച താരജോഡികളാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോയും ചിത്രങ്ങളുമാണ് പങ്ക് വെച്ചിട്ടുള്ളതും. 

 
 
 
 

 
 
 
 
 
 
 
 
 

 

A post shared by Vignesh Shivn (@wikkiofficial) on

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Nayanthara (@nayantharaofficiial) on

 

 
 
 
 

 
 
 
 
 
 
 
 
 

@nayantharaofficiial

A post shared by Nayanthara (@nayantharaofficiial) on

ഇപ്പോഴിതാ ഇരുവരുമൊന്നിച്ചുള്ള  ക്രിസ്തുമസ് ആഘോഷത്തിന്‍റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ആര്യയും അമലാ പോളും പ്രധാനവേഷത്തിലെത്തിയ ‘താനാ സേര്‍ന്ത കൂട്ടം’, നയന്‍‌താര-വിജയ്‌ സേതുപതി ജോഡികൾ തകർത്തഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ‘നാനും റൗഡി താന്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് വിഘ്നേഷ് ശിവൻ. 

 

Trending News