Dance Party: "കൂകിപ്പായും തീവണ്ടി പോലെ"; ഡാൻസ് പാർട്ടിയിലെ നാലാമത്തെ ഗാനം പുറത്തിറങ്ങി

Dance Party Movie Songs: രാഹുൽ രാ​ജ് ഈണം നൽകിയ നാല് പാട്ടുകളും ബിജിബാൽ സം​ഗീതം നൽകിയ ​ഒരു ഗാനവും ചിത്രത്തിൽ ഉണ്ട്.

Dance Party: "കൂകിപ്പായും തീവണ്ടി പോലെ"; ഡാൻസ് പാർട്ടിയിലെ നാലാമത്തെ ഗാനം പുറത്തിറങ്ങി
Image Credit: Dance Party | Photo: Zee News

About the Author