ധരണിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ധരണി എന്നാണ് പുതിയ ചിത്രത്തിന്റെ പേര് ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ  തിരുവനന്തപുരമാണ്.   

Written by - Zee Hindustan Malayalam Desk | Last Updated : Jan 24, 2021, 01:59 PM IST
  • ധരണി എന്നാണ് പുതിയ ചിത്രത്തിന്റെ പേര് ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ തിരുവനന്തപുരമാണ്.
  • മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതിയ നായകനായ രതീഷ് രവിയെ പരിചയപ്പെടുത്തുന്നു.
ധരണിയുടെ ടൈറ്റിൽ  പോസ്റ്റർ പുറത്തിറങ്ങി

പച്ച എന്ന ചിത്രം സംവിധാനം ചെയ്ത് പ്രശസ്തനായ ശ്രീവല്ലഭൻ  സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ  പോസ്റ്റർ മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ,  സുരാജ് വെഞ്ഞാറമൂട്,  മഞ്ജു വാരിയർ,  ഉണ്ണിമുകുന്ദൻ,  അനുസിതാര, രാധ, രാജസേനൻ,  എകെ  സാജൻ എന്നിവരുടെ  സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കി.

ധരണി (Dharani) എന്നാണ് പുതിയ ചിത്രത്തിന്റെ പേര് ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ  തിരുവനന്തപുരമാണ് (Thiruvananthapuram).  മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതിയ നായകനായ രതീഷ് രവിയെ പരിചയപ്പെടുത്തുന്നു. 

Also Read: Nayanthara ലൂസിഫർ തെലുങ്ക് റീമേക്കിൽ Chiranjeevi യുടെ നായിക!

എക്സിക്യൂട്ടീവ്  പ്രൊഡ്യൂസർ  ഉദയൻ പുഞ്ചക്കരി, ക്യാമറ രാജീവ് വിജയ്, എഡിറ്റർ കെ ശ്രീനിവാസ്, മ്യൂസിക്ക് രമേഷ് നാരായൻ, പ്രൊഡക്ഷൻ കൺട്രോളർ ഹരി വെഞ്ഞാറമൂട് , പ്രൊഡക്ഷൻ ഡിസയനർ എസ്  ഗോപകുമാർ,  ആർട്ട് ഡയറക്ടർ കിഷോർ കുമാർ, കോസ്റ്റ്യുമസ് സുകേഷ് തന്നൂർ, ഡിസൈൻസ് ദയ ഡിസൈൻസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News