ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് മീന; ഒപ്പം വെല്ലുവിളി ഏറ്റെടുക്കാൻ പ്രിയ താരങ്ങൾക്ക് ക്ഷണം

ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമായ പച്ചപ്പ് എങ്ങും നിലനിർത്തുവാനും ശുദ്ധമായ വായുവിന്റെ അളവ് കൂട്ടുവാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ഗ്രീൻ ഇന്ത്യ ചലഞ്ച്.    

Written by - Zee Malayalam News Desk | Last Updated : Jan 19, 2021, 06:01 PM IST
  • തൈകൾ നട്ടത് മാത്രമല്ല മറ്റ് താരങ്ങളെയും വെല്ലുവിളിച്ചിട്ടുമുണ്ട്.
  • വെങ്കടേഷ് ദഗ്ഗുബാട്ടി, കിച്ച സുധീപ്, കീർത്തി സുരേഷ് ഒപ്പം മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറിനേയും താരം ഈ വെല്ലുവിളി ഏറ്റെടുക്കുവാൻ ക്ഷണിച്ചിട്ടുണ്ട്.
  • ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമായ പച്ചപ്പ് എങ്ങും നിലനിർത്തുവാനും ശുദ്ധമായ വായുവിന്റെ അളവ് കൂട്ടുവാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ഗ്രീൻ ഇന്ത്യ ചലഞ്ച്.
ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് മീന; ഒപ്പം വെല്ലുവിളി ഏറ്റെടുക്കാൻ പ്രിയ താരങ്ങൾക്ക് ക്ഷണം

ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് നമ്മുടെ പ്രിയ താരം മീന.  ദേവി നാഗവല്ലിയുടെ വെല്ലുവിളി ഏറ്റെടുത്താണ് മീന വൃക്ഷതൈകൾ നട്ടത്.  ഒന്നും രണ്ടുമല്ല മൂന്ന് തൈകളാണ് താരം നട്ടത്. 

തൈകൾ നട്ടത് മാത്രമല്ല മറ്റ് താരങ്ങളെയും വെല്ലുവിളിച്ചിട്ടുമുണ്ട്.  വെങ്കടേഷ് ദഗ്ഗുബാട്ടി, കിച്ച സുധീപ്, കീർത്തി സുരേഷ് (keerthi Suresh) ഒപ്പം മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറിനേയും (Manju Warrier) താരം ഈ വെല്ലുവിളി ഏറ്റെടുക്കുവാൻ ക്ഷണിച്ചിട്ടുണ്ട്.

Also Read: Amitabh Bachchan തന്റെ പ്രണയം അംഗീകരിക്കാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് Rekha 

ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമായ പച്ചപ്പ് എങ്ങും നിലനിർത്തുവാനും ശുദ്ധമായ വായുവിന്റെ അളവ് കൂട്ടുവാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ഗ്രീൻ ഇന്ത്യ ചലഞ്ച്.  ഈ ചലഞ്ചിൽ  താരങ്ങളുടെ പങ്കാളിത്തം വഴി കോടിക്കണക്കിന് വരുന്ന അവരുടെ ആരാധകരിലൂടെ ഈ ചലഞ്ച് സൗത്ത് ഇന്ത്യ മുഴുവൻ നിറയും.  നേരത്തെ മഹേഷ് ബാബു (Mahesh Babu), വിജയ് തുടങ്ങിയവരെല്ലാം ഈ ചലഞ്ച് ഏറ്റെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News