Dhyan Sreenivasan: ധ്യാൻ ശ്രീനിവാസന്റെ കോമഡി-ത്രില്ലർ ചിത്രം ഒരുങ്ങുന്നു; ചിത്രീകരണം ആരംഭിച്ചു

Malayalam Movie: നവാഗതനായ തോംസൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും സംവിധായകനാണ്.

Dhyan Sreenivasan: ധ്യാൻ ശ്രീനിവാസന്റെ കോമഡി-ത്രില്ലർ ചിത്രം ഒരുങ്ങുന്നു; ചിത്രീകരണം ആരംഭിച്ചു
Image Credit: Movie | Photo: Zee News

About the Author