Rifle Club Movie: തോക്ക് ചൂണ്ടി സെക്രട്ടറി അവറാൻ! 'റൈഫിൾ ക്ലബി'ൽ വ്യത്യസ്ത ​ഗെറ്റപ്പിൽ ദിലീഷ് പോത്തൻ; പോസ്റ്റർ

പറ്റെ വെട്ടിയ മുടി, ചെവിക്ക് താഴേക്ക് നീട്ടിയിറക്കിയ കൃതാവ്, അങ്ങനെ വളരെ വ്യത്യസ്തമായ ലുക്കിലാണ് ദിലീഷ് പോത്തനെ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.

Rifle Club Movie: തോക്ക് ചൂണ്ടി സെക്രട്ടറി അവറാൻ! 'റൈഫിൾ ക്ലബി'ൽ വ്യത്യസ്ത ​ഗെറ്റപ്പിൽ ദിലീഷ് പോത്തൻ; പോസ്റ്റർ
Image Credit: Movie | (Photo: Zee news)

About the Author