പുതുമുഖങ്ങളെ തേടി സംവിധായകൻ സൌബിൻ ശാഹിർ

Last Updated : May 2, 2016, 12:11 PM IST
പുതുമുഖങ്ങളെ തേടി സംവിധായകൻ സൌബിൻ ശാഹിർ

മലയാളത്തില്‍ മിന്നും താരമായി തിളങ്ങി നില്‍ക്കുന്ന സൗബിന്‍ ഷാഹിര്‍  സംവിധായകനാകുന്നു .ആദ്യമായി സംവിധാനം  ചെയ്യുന്ന  ചിത്രത്തിന്റെ പേര് പറവ .  ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള രസകരമായ വീഡിയോയിലൂടെയാണ് ചിത്രത്തിലേയ്ക്ക് ആവശ്യമായ യുവതാരങ്ങളെ സൗബിന്‍ ക്ഷണിക്കുന്നത്.

 ഒഡിഷനിലേക്ക്  15നും 30നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  ഫോട്ടോകളും വീഡിയോകളും അയക്കേണ്ട നമ്പറും വിലാസവും വീഡിയോയിലുണ്ട്.കൊച്ചിക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം നിര്‍മിക്കുന്നത് അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും ചേര്‍ന്നാണ്. 

More Stories

Trending News