ഒരു പാതിരാത്രിയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ ചുറ്റിപറ്റി സഞ്ചരിക്കുന്ന ചിത്രമാണിത്.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം.
നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ "പാതിരാത്രി"യുടെ ഓഡിയോ ലോഞ്ച് നടന്നു. കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ചായിരുന്നു ഓഡിയോ ലോഞ്ച് നടന്നത്.
Paathirathri Movie:മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്ത് വിട്ടിരിക്കുന്നത്
മഞ്ഞുമ്മല്‍ ബോയ്സ് ആയിരുന്നു മികച്ച സിനിമയ്ക്കുള്ള സൈമ അവാര്‍ഡ് നേടിയത്
സോഷ്യൽ മീഡിയയിൽ സൗബിന്റെ ഡാൻസിന്റെ എഡിറ്റുകളാണ് മുഴുവനും. പൂജ ഹെഗ്ഡയെ പോലും കടത്തിവെട്ടിയിരിക്കുകയാണ് സൗബിൻ എന്നാണ് പ്രേക്ഷക കമന്റുകൾ.
Manjummel Boys Financial Fraud Case: സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു.
സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
Financial Fraud Case: കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി തള്ളുകയായിരുന്നു.
സോണി ലിവ് പ്രാവിൻകൂട് ഷാപ്പ് എന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്.
ജനുവരി 16ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Parava Films: പറവ ഫിലിംസിന്റെ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ നിർമാണത്തിന് സൗബിനും പറവ ഫിലിംസും മറ്റ് ഉടമകളും ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയത്.
Soubin Shahir Income Tax Raid: പറവ ഫിലിംസിന്റെ ഓഫീസിലാണ് ആദായ നികുതി വകുപ്പ് ഇന്ന് വീണ്ടും പരിശോധന നടത്തിയത്.
Fradulent Transactions:ഉദ്യോഗസ്ഥര്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മ്മാണവും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായും പരിശോധിച്ചതിന്നാൻ റിപ്പോർട്ട്.
Parava Films production company office raid:ഡ്രീം ബിഗ് നിർമാണ കമ്പനിയെയും പറവ ഫിലിംസ് ഇന്റർനാഷണൽ പ്രൊഡക്ഷൻ കമ്പനിയെയും കേന്ദ്രീകരിച്ചാണ് അന്വേഷണം.
Pathirathri Movie Shooting Completed: സൗബിൻ ഷാഹിർ, നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതമാണ് പറയുന്നത്.
ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല. ചിത്രത്തിനായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ
രജനികാന്തിനെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ചിത്രമാണിത്. കൂലിയിൽ വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു.