Extra Decent First Look: സുരാജിന്റെ 'എക്സ്ട്രാ ഡീസന്റ്' ഒരുങ്ങുന്നു; ഫസ്റ്റ് ലുക്കെത്തി

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സിനോടൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Extra Decent First Look: സുരാജിന്റെ 'എക്സ്ട്രാ ഡീസന്റ്' ഒരുങ്ങുന്നു; ഫസ്റ്റ് ലുക്കെത്തി
Image Credit: ED | (Photo: Zee news)

About the Author