അഡ്‌ലെയുടെ പാട്ടിന് കവര്‍ പാടിയത് സുരേഷ്ഗോപിയുടെ മകള്‍

Last Updated : May 21, 2016, 09:16 AM IST
അഡ്‌ലെയുടെ പാട്ടിന് കവര്‍ പാടിയത് സുരേഷ്ഗോപിയുടെ മകള്‍

പോപ്‌ ഗായിക അഡ്‌ലെയുടെ പാട്ടിന് കവര്‍ പാടിയിരിക്കുന്നത് നടന്‍ സുരേഷ്ഗോപിയുടെ മകള്‍. ഹലോ എന്ന ഗാനമാണ് ഭാഗ്യ സുരേഷ് പാടിയിരിക്കുന്നത്. അരുണ്‍ വര്‍ഗീസാണ് സംഗീതം നല്‍കിയിരിക്കുന്നത്. വീഡിയോ കാണാം.

Trending News