Nunakkuzhi: ബേസിൽ - ജീത്തു ജോസഫ് ടീമിന്റെ 'നുണക്കുഴി'; ആദ്യ ഗാനം പുറത്തിറങ്ങി

Nunakkuzhi movie songs: ബേസിലിന് പുറമെ ഗ്രേസ് ആന്റണി, ബൈജു സന്തോഷ്‌, സിദ്ദിഖ് തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Nunakkuzhi: ബേസിൽ - ജീത്തു ജോസഫ് ടീമിന്റെ 'നുണക്കുഴി'; ആദ്യ ഗാനം പുറത്തിറങ്ങി
Image Credit: Nunakkuzhi

About the Author