Golden Globes 2021: അന്തരിച്ച Black Panther താരം Chadwick Boseman മികച്ച നടൻ, മികച്ച സിനിമ 'Nomadland'

ഓസ്‌കാറിന്‌ ശേഷം ഹോളിവുഡ് ഉറ്റ് നോക്കുന്ന പുരസ്‌കാരമാണ് ഗോൾഡൻ ഗ്ലോബ്. മികച്ച നടനുള്ള (ഡ്രാമ ഫിലിം) അവാർഡ് ലഭിച്ചിരിക്കുന്നത് ചാഡ്വിക്ക് ബോസ്മാനാണ്.

Golden Globes 2021: അന്തരിച്ച Black Panther താരം Chadwick Boseman മികച്ച നടൻ, മികച്ച സിനിമ 'Nomadland'
Image Credit: File Photo

About the Author