Surya Nakshatra Parivartan: സൂര്യന്റെ നക്ഷത്രമാറ്റം ഇവർക്ക് നൽകും ബമ്പർ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

Surya Nakshathra Gochar 2024: സൂര്യൻ നവംബർ 6 ന് വിശാഖം നക്ഷത്രത്തിൽ പ്രവേശിച്ചു. ചില രാശിക്കാർക്ക് ഇനി തിരിഞ്ഞു നോക്കേണ്ടിവരില്ല.

Written by - Ajitha Kumari | Last Updated : Nov 7, 2024, 01:28 PM IST
  • ഗ്രഹങ്ങൾ കാലാകാലങ്ങളിൽ അതിന്റെ രാശിയും നക്ഷത്രവുമൊക്കെ മാറ്റാറുണ്ട്
  • സൂര്യൻ നവംബർ 6 ന് വിശാഖം നക്ഷത്രത്തിൽ പ്രവേശിച്ചു
  • ഈ നക്ഷത്ര മാറ്റം ചില രാശിക്കാരുടെ തലവര തെളിയിക്കും
Surya Nakshatra Parivartan: സൂര്യന്റെ നക്ഷത്രമാറ്റം ഇവർക്ക് നൽകും ബമ്പർ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

Surya Nakshathra Parivartan: ഗ്രഹങ്ങൾ കാലാകാലങ്ങളിൽ അതിന്റെ രാശിയും നക്ഷത്രവുമൊക്കെ മാറ്റാറുണ്ട് അതിൻ്റെ ഫലം ഓരോ രാശിക്കാരിലും ഉണ്ടാകുകയും ചെയ്യും. ഇന്നലെ അതായത് നവംബർ 6 ന് രാവിലെ രാവിലെ സൂര്യൻ ചോതി നക്ഷത്രത്തിൽ നിന്നും വിശാഖം നക്ഷത്രത്തിൽ പ്രവേശിച്ചു. ഈ നക്ഷത്ര മാറ്റം ചില രാശിക്കാരുടെ തലവര തെളിയിക്കും.  ആ ഭാഗ്യ രാശികൾ ആരൊക്കെ അറിയാം...

Also Read: വർഷങ്ങൾക്ക് ശേഷം കിടിലം രാജയോഗം; ഇവർക്ക് നൽകും സുവർണ്ണ ദിനങ്ങൾ ഒപ്പം സാമ്പത്തിക നേട്ടവും!

മേടം (Aries):  സൂര്യൻ്റെ നക്ഷത്ര മാറ്റം ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ നൽകും. ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് സൂര്യൻ സഞ്ചരിക്കുന്നത്. ഇതിലൂടെ ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും, ബിസിനസ്സിൽ നേട്ടം, സാമ്പത്തികം ശക്തിപ്പെടും.

ചിങ്ങം (Leo): ഈ രാശിക്കാർക്കും സൂര്യൻ്റെ ഈ മാറ്റം നല്ലതായിരിക്കും. സൂര്യൻ ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ്. ഈ കാലയളവിൽ ധൈര്യവും വീര്യവും വർദ്ധിക്കും, ധനത്തിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. 

Also Read: ശനി നേർരേഖയിലേക്ക്; നവംബർ 15 മുതൽ ഇവർക്ക് രാജകീയ ജീവിതം!

വൃശ്ചികം (Scorpio): സൂര്യന്റെ നക്ഷത്ര മാറ്റം ഈ രാശിക്കാർക്കും അടിപൊളിയായിരിക്കും. ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് സൂര്യൻ. ഈ കാലയളവിൽ നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും മികവ്, പുരോഗതി, ലക്ഷ്യങ്ങൾ എളുപ്പത്തിൽ നേടും, ബിസിനസുകാർക്ക് നല്ല ലാഭം എന്നിവയുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News