Saudi News: സൗദിയിൽ ഒരാഴ്ചക്കിടെ 20,778 നിയമലംഘകർ അറസ്റ്റിൽ

Saudi Arabia: താമസ, ജോലി, അതിർത്തി സുരക്ഷാ നിയമ ലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 15 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തിട്ടുണ്ട്.

Saudi News: സൗദിയിൽ ഒരാഴ്ചക്കിടെ 20,778 നിയമലംഘകർ അറസ്റ്റിൽ
Image Credit: Representational Image

About the Author