പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
ജയ ജയ ജയ ജയ ഹെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് ഒരുക്കിയ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ.
അസൽ കോലാർ, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് അങ്കിത് മേനോനാണ് സംഗീതം നൽകിയത്.
2 മണിക്കൂർ 40 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. യു/എ സർട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
പൃഥ്വിരാജിനെ നായകനാക്കിയുള്ള അടുത്ത ചിത്രം ഒരു ചെറിയ ഫാമിലി സിനിമയായിരിക്കുമെന്ന് സംവിധായകൻ വിപിൻ ദാസ്.
തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ് ഗുരുവായൂരമ്പലനടയിൽ. വിപിൻ ദാസ് ഒരുക്കിയ ചിത്രം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.
ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിൽ വില്ലനായാണ് പൃഥ്വിരാജ് എത്തുന്നതെന്ന് ബൈജു സന്തോഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഗുരുവായൂർ അമ്പലനടയിൽ പൃഥ്വിരാജിന്റേത് വില്ലൻ കഥാപാത്രം എന്നതാണ് പുതിയ അപ്ഡേറ്റ്.