Indian 2 Ott: കമൽ ഹാസന്റെ 'ഇന്ത്യൻ 2' ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

ഇരുനൂറ് കോടിയോളം രൂപ മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങിയത്. ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ കമൽഹാസനൊപ്പം വമ്പൻ താരനിരയാണ് അണിനിരന്നത്.

Indian 2 Ott: കമൽ ഹാസന്റെ 'ഇന്ത്യൻ 2' ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
Image Credit: Movie | (Photo: Zee news)

About the Author