Netflix free trial options: പുതിയ പരീക്ഷണങ്ങളുമായി നെറ്റ്ഫ്ലിക്സ്. മുൻപ് നിർത്തലാക്കിയ 'സൗജന്യ ട്രയൽ' ഓഫറുകൾ വീണ്ടുമെത്തുന്നു. നിങ്ങൾക്കും പരിശോധിക്കാം.
കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഭരതനാട്യം 2 മോഹിനിയാട്ടം ഒടിടിയിലേക്ക് എത്തുന്നു.
Masthishka Maranam Ott Release:നെറ്റ്ഫ്ലിക്സിൽ മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മസ്തിഷ്ക മരണം കാണാൻ സാധിക്കുന്നതാണ്.
നെറ്റ്ഫ്ലിക്സിൽ നാളെ മുതൽ 'ഡിറ്റക്ടീവ് ഉജ്ജ്വലൻ' സ്ട്രീമിങ് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കമൽ ഹാസനും മണി രത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമാണ് തഗ് ലൈഫ്.
Thangalaan Ott STreaming: പാ രഞ്ജിത് സംവിധാനം ചെയ്ത തങ്കലാനിൽ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം ആണ് ശിവകാർത്തികേയൻ നായകനായ അമരൻ.
വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം ആണ് ശിവകാർത്തികേയൻ നായകനായ അമരൻ.
Meiyazhagan Ott Release: നെറ്റ്ഫ്ലിക്സാണ് മെയ്യഴകന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
നെറ്റ്ഫ്ലിക്സാണ് ഈ വിക്രം ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്.
സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിച്ച ചിത്രമാണ് കൊണ്ടൽ. അജിത് മാമ്പള്ളിയാണ് സംവിധാനം.
ഇരുനൂറ് കോടിയോളം രൂപ മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങിയത്. ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ കമൽഹാസനൊപ്പം വമ്പൻ താരനിരയാണ് അണിനിരന്നത്.
ഇന്ത്യൻ 2 ജൂലൈ 12നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടിയിൽ പ്രേക്ഷകരിലേക്കെത്തുന്നത്.
ഇന്ത്യയിൽ നിന്ന് മാത്രമായി 80 കോടിയോളം ചിത്രം നേടിയതായാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഓവർസീസ് കളക്ഷൻ 24 കോടിയുമാണ്.
വിജയ് സേതുപതിയുടെ അൻപതാം ചിത്രമാണ് മഹാരാജ. കുരങ്ങു ബൊമ്മൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതിലൻ സ്വാമിനാഥനാണ് ചിത്രത്തിന്റെ സംവിധായകൻ.
ഡ്രൈവിംഗ് ലൈസൻസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമാണിത്.
Free Netflix Plan in Jio Recharge: നെറ്റ് ഫ്ലിക്സ് ആവശ്യമുള്ളവർക്ക് പ്രത്യേകം പാക്കേജ് എടുക്കേണ്ട എന്നതാണ് ഏറ്റവും പ്രധാന കാര്യം.
Thundu OTT Release Updates : നെറ്റ്ഫ്ലിക്സിനാണ് തുണ്ട് സിനിമയുടെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്