Movie Update: ജിത്തു മാധവൻ തിരക്കഥ, സജിനും അനശ്വരയും പ്രധാന വേഷത്തിൽ - ചിത്രത്തിന്റെ പൂജ കഴിഞ്ഞു

പൂജ ചടങ്ങിൽ ഫഹദ്, കുഞ്ചാക്കോ ബോബൻ, സജിൻ ​ഗോപു, അനശ്വര രാജൻ, ജിത്തു മാധവൻ തുടങ്ങി സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും പങ്കെടുത്തു

Movie Update: ജിത്തു മാധവൻ തിരക്കഥ, സജിനും അനശ്വരയും പ്രധാന വേഷത്തിൽ - ചിത്രത്തിന്റെ പൂജ കഴിഞ്ഞു
Image Credit: Jithu Madhavan: Photo: Zee News

About the Author