Kalki 2898 AD BO: അതി​ഗംഭീരം! തിയേറ്റർ കുലുക്കി 'കൽക്കി' മുന്നോട്ട്; മൂന്ന് ദിവസം കൊണ്ട് നേടിയത് ഇത്രയും...

95.3 കോടിയാണ് റിലീസ് ദിനത്തില്‍ തന്നെ ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്. ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി വെള്ളിയാഴ്ച ചിത്രം 57.6 കോടി നേടി.

Kalki 2898 AD BO: അതി​ഗംഭീരം! തിയേറ്റർ കുലുക്കി 'കൽക്കി' മുന്നോട്ട്; മൂന്ന് ദിവസം കൊണ്ട് നേടിയത് ഇത്രയും...
Image Credit: Movie | (Photo: Zee news)Source: Bureau

About the Author