Kattapadathe Manthrikan: ചിരിപ്പൂരം ഒരുക്കാൻ 'കട്ടപ്പാടത്തെ മാന്ത്രികൻ' എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

Kattapadathe Manthrikan Movie: നിരവധി ഷോർട്ട് ഫിലിമുകളും ഡോക്യുമെൻ്ററികളും ഒരുക്കിയിട്ടുള്ള ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനവും ചെയ്യുന്ന ആദ്യ ചിത്രമാണ് കട്ടപ്പാടത്തെ മാന്ത്രികൻ.

Kattapadathe Manthrikan: ചിരിപ്പൂരം ഒരുക്കാൻ 'കട്ടപ്പാടത്തെ മാന്ത്രികൻ' എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
Image Credit: Kattappadathe Manthrikan | Photo: Zee NewsSource: Bureau

About the Author