Soccer Safari bharath yathra: “സോക്കർ സഫാരി -ഭാരത യാത്ര ”ക്ക്‌ മമ്മൂട്ടിയുടെ ഫ്ലാഗ് ഓഫ്‌ : ഫുട്ബോൾ താരങ്ങൾ യാത്ര ചെയ്യുന്നത് അര ലക്ഷം കിലോ മീറ്റർ

Soccer Safari bharath yathra: ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് കായിക അക്കാദമികൾ രൂപീകരിക്കാനും അതുവഴി പ്രതിഭയാർന്ന കായിക താരങ്ങളെ വാർത്തെടുക്കാനും വേണ്ടി ഇന്ത്യ മുഴുവൻ അമ്പതിനായിരത്തിലേറെ കിലോമീറ്റർ സഞ്ചരിച്ച് ട്രൈബൽ അക്കാദമികൾ സ്ഥാപിക്കാനുള്ള സ്ഥലങ്ങൾ കണ്ടുപിടിക്കുക എന്നതാണ് സോക്കർ സഫാരി എന്ന ഭാരത യാത്രയുടെ ലക്ഷ്യം.

Soccer Safari bharath yathra: “സോക്കർ സഫാരി -ഭാരത യാത്ര ”ക്ക്‌ മമ്മൂട്ടിയുടെ ഫ്ലാഗ് ഓഫ്‌ : ഫുട്ബോൾ താരങ്ങൾ യാത്ര ചെയ്യുന്നത് അര ലക്ഷം കിലോ മീറ്റർ

About the Author