Mohanlal Birthday: 'പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ..' മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി

Happy Birthday Lalettan: മെയ് 21നാണ് മോഹൻലാലിന്റെ ജന്മദിനം. അർധരാത്രിയിലാണ് മമ്മൂട്ടി മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നത്. ഇരുവരും കൈകോർത്ത് നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി ആശംസ നേർന്നത്.

Mohanlal Birthday: 'പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ..' മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി
Image Credit: Lal birthday | Photo: Zee News

About the Author