Covid രൂക്ഷമാകുന്ന സാഹചര്യത്തിൽ വീട്ടിലിരിക്കാൻ ഓർമ്മപ്പെടുത്തി മോഹൻലാൽ

താരം പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത് ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയിനിന്റെ ഭാഗമായാണ്.    

Written by - Zee Malayalam News Desk | Last Updated : May 1, 2021, 05:06 PM IST
  • രാജ്യത്ത് കൊവിഡ് മഹാമാരി രൂക്ഷമായി വ്യാപിക്കുകയാണ്.
  • ഇതിനിടയിൽ വീട്ടിൽ സുരക്ഷിതമായിരിക്കാൻ ഓർമ്മിപ്പിക്കുകയാണ് പ്രിയ താരം മോഹൻലാൽ
  • ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയിനിന്റെ ഭാഗമായാണ് താരം പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത് .
Covid രൂക്ഷമാകുന്ന സാഹചര്യത്തിൽ വീട്ടിലിരിക്കാൻ ഓർമ്മപ്പെടുത്തി മോഹൻലാൽ

കൊവിഡ് മഹാമാരി രാജ്യമെമ്പാടും രൂക്ഷമായി വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ മലയാളികളോട് സുരക്ഷിതരായി വീട്ടിലിരിക്കാൻ ഓർമ്മപ്പെടുത്തി മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ രംഗത്ത്.  

താരം ഈ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത് ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയിനിന്റെ ഭാഗമായാണ്.  അദ്ദേഹത്തിന്റെ (Mohanlal) സിനിമയായ നാടോടിക്കാറ്റിലെ സംഭാഷണം വച്ചുള്ള പോസ്റ്ററാണിത്.  പോസ്റ്റിൽ 'അകത്ത് സുരക്ഷിതമായിരുന്നാൽ ഐശ്വര്യത്തിന്റെ സൈറൺ കേൾക്കാം'  എന്ന സന്ദേശത്തോടൊപ്പം ലാലേട്ടന്റെ കാർട്ടൂൺ ചിത്രവുമുണ്ട്.  

Also Read: May Day പ്രത്യേക പോസ്റ്റർ ഇറക്കി ടീം തുറമുഖം, ചിത്രം തിയറ്ററിൽ തന്നെ ഇറക്കുമെന്ന് ചിത്രത്തിന്റെ നിർമാതാവ്

ഒപ്പം മാസ്ക് ഉപയോഗിക്കാനും, കൈ കഴുകാനും, സാമൂഹിക അകലം പാലിക്കുക, വീട്ടിൽ ഇരിക്കുക, സുരക്ഷിതായിരിക്കുക എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും ചിത്രത്തിന്റെ  കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News