മൈത്രി മൂവി മേക്കേഴ്‌സും ഫനീന്ദ്ര നർസെട്ടിയും ഒന്നിക്കുന്നു.. '8 വസന്തലു' വരുന്നു

'8 വസന്തങ്ങൾ' എന്നർത്ഥം വരുന്ന 8 വസന്തലു, ഒരു റൊമാന്റിക്ക് ഡ്രാമ ജോണറിലാണ് എത്തുന്നത്. ഒരു യുവതിയുടെ 8 വർഷത്തെ തന്റെ ജീവിതത്തിലെ ആഖ്യാനമാണ് ചിത്രം കാണിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്‌സും ഫനീന്ദ്ര നർസെട്ടിയും ഒന്നിക്കുന്നു.. '8 വസന്തലു' വരുന്നു
Image Credit: 8 Vasanthalu Movie

About the Author