Hi Nanna: നാച്ചുറൽ സ്റ്റാർ നാനിയുടെ 'ഹായ് നാണ്ണാ'യിലെ മൂന്നാമത്തെ സിംഗിൾ 'മെല്ലെ ഇഷ്ടം' പുറത്തിറങ്ങി

Hi Nanna Movie Song: ഹെഷാമും ആവണി മൽഹറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അരുൺ അലാട്ട് വരികൾ ഒരുക്കിയ ​ഗാനത്തിന് ഹെഷാം അബ്ദുൾ വഹാബാണ് സം​ഗീതം പകർന്നിരിക്കുന്നത്.

Hi Nanna: നാച്ചുറൽ സ്റ്റാർ നാനിയുടെ 'ഹായ് നാണ്ണാ'യിലെ മൂന്നാമത്തെ സിംഗിൾ 'മെല്ലെ ഇഷ്ടം' പുറത്തിറങ്ങി
Image Credit: Hi Nanna | Photo: Zee News

About the Author