viral video: കിടിലം ലിപ് ലോക്കുമായി നിത്യാ മേനോൻ; കണ്ണുതള്ളി ആരാധകർ!

ആമസോൺ പ്രൈം ഒറിജിനൽ വെബ് സീരീസ്  ബ്രീത്ത് ആദ്യ സീസണിന്റെ വിജയത്തിന്  ശേഷം വീണ്ടും തിരിച്ചു വരികയാണ്.    

Last Updated : Aug 19, 2020, 11:42 AM IST
    • ആമസോൺ പ്രൈം ഒറിജിനൽ വെബ് സീരീസ് ബ്രീത്ത് ആദ്യ സീസണിന്റെ വിജയത്തിന് ശേഷം വീണ്ടും തിരിച്ചു വരികയാണ്.
    • പുതിയ സീസണിന്റെ പേര് 'ബ്രീത്ത് ഇൻ ടു ദ ഷാഡോസ്' (Breathe: Into the shadows) എന്നാണ്. അമിത് സാദ് ആദ്യഭാഗത്തിലെ അതേ വേഷത്തിൽ തന്നെ തുടരുകയാണ്.
viral video: കിടിലം ലിപ് ലോക്കുമായി നിത്യാ മേനോൻ; കണ്ണുതള്ളി ആരാധകർ!

ആമസോൺ പ്രൈം ഒറിജിനൽ വെബ് സീരീസ്  ബ്രീത്ത് ആദ്യ സീസണിന്റെ വിജയത്തിന്  ശേഷം വീണ്ടും തിരിച്ചു വരികയാണ്.  പുതിയ താരങ്ങളും അണിയറ പ്രവർത്തകരുമാണ് ഇത്തവണ ഉള്ളത്.  

ആദ്യഭാഗത്തെ കഥാപാത്രങ്ങൾ ആർ മാധവൻ, അമിത് സാദ് എന്നിവരായിരുന്നു.  പുതിയ സീസണിന്റെ പേര് 'ബ്രീത്ത് ഇൻ ടു ദ ഷാഡോസ്' (Breathe: Into the shadows) എന്നാണ്.  അമിത് സാദ് ആദ്യഭാഗത്തിലെ അതേ വേഷത്തിൽ തന്നെ തുടരുകയാണ്.  ആദ്യമായി വെബ് സീരീസിലേക്ക് അഭിഷേക് ബച്ചൻ എത്തുന്നു.  നിത്യമേനോൻ ഹിന്ദിയിൽ മിഷൻ മംഗൽ എന്ന സിനിമയിലൂടെ തുടക്കം കുറിച്ചു. നിത്യയുടെ ആദ്യത്തെ വെബ്സീരീസാണ് ബ്രീത്ത്.  വലിയ രീതിയിൽ ജനപ്രീതി നേടിയ സീരീസാണ്  ബ്രീത്ത്. 

Also read: ശരീരം ശ്രദ്ധിക്കാൻ തുടങ്ങിയത് സുജിത്തിനെ കണ്ടതിന് ശേഷം..! 

ആദ്യ സീസൺ സംവിധാനം ചെയ്ത മയങ്ക് ശർമ്മയാണ് ബ്രീത്തിന്റെ രണ്ടാം സീസണുമായും എത്തിയിരിക്കുന്നത്.   ഇതിൽ ഏറെ ചർച്ചയായിരിക്കുന്നത് നിതാ മേനോന്റെ ലിപ്ലോക്ക്  രംഗങ്ങളാണ്.  ഈ രംഗം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ശ്രുതി ബാപ്നയുമായാണ് നിത്യയുടെ ലിപ് ലോക്ക് രംഗം. 

എന്നാൽ ആദ്യ സീസണി നിലവാരത്തേക്കാൾപിന്നിലാണ്  ബ്രീത്ത് 2 ന്റെ സ്ഥാനമെന്നാണ് റിപ്പോർട്ട്.   എങ്കിലും ത്രില്ലർ സീരീസുകൾ ഇഷ്ടപ്പെടുന്നവരെ സീരീസ് നിരാശപ്പെടുത്തുന്നില്ലയെന്നും റിപ്പോർട്ടുണ്ട്.

Trending News