നിവിന്റെ കുഞ്ഞ് മാലാഖയ്ക്ക് ഇന്ന് പിറന്നാൾ...

മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് നിവിൻ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.    

Updated: May 25, 2020, 06:19 PM IST
നിവിന്റെ  കുഞ്ഞ് മാലാഖയ്ക്ക് ഇന്ന് പിറന്നാൾ...

നിവിന്റെ  കുഞ്ഞ് മാലാഖയ്ക്ക് ഇന്ന് പിറന്നാൾ... 

യുവതലമുറയുടെ ഹരമായ നിവിൻ പോളിയുടെ കുഞ്ഞ് മാലാഖയ്ക്ക് ഇന്ന് പിറന്നാൾ.  മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് നിവിൻ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.  

2016 മെയ് 25 നാണ് നിവിന്റെ മകളായ റോസ് ട്രീസ ജനിച്ചത്.  'Happy Birthday Rhesu darling' എന്ന നിവിന്റെ ആശംസകയുടെ താഴെ നിരവധി ആരാധകരും സിനിമാതാരങ്ങളും പിറന്നാൾ ആശംസിച്ചിരിക്കുകയാണ്.  ദാവീദ് ആണ് നിവിന്റെ മൂത്തമകൻ. 

 

 
 
 
 

 
 
 
 
 
 
 
 
 

Happy birthday Rhesu darling

A post shared by Nivin Pauly (@nivinpaulyactor) on