Mandakini: അൽത്താഫും അനാ‍ർക്കലിയും ഒന്നിക്കുന്ന 'മന്ദാകിനി'; വീഡിയോ ​ഗാനം എത്തി

Mandakini movie video song: അൽത്താഫ് സലീം, അനാർക്കലി മരക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ''മന്ദാ​കിനി".

Mandakini: അൽത്താഫും അനാ‍ർക്കലിയും ഒന്നിക്കുന്ന 'മന്ദാകിനി'; വീഡിയോ ​ഗാനം എത്തി
Image Credit: Mandakini

About the Author