പുറമെയുള്ളു ഖദറ് അകത്ത് മൊത്തം കാവിയാ-"ഒരു താത്വിക അവലോകനം" ടീസർ റിലീസായി

രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനെ പ്രമേയമാക്കിയ ചിത്രത്തിൽ സമീപമാകാല രാഷ്ട്രീയ സംഭവങ്ങളും ചർച്ച ചെയ്യുന്നുണ്ട്

Written by - Zee Hindustan Malayalam Desk | Last Updated : Apr 10, 2021, 02:47 PM IST
  • യോഹന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്ടര്‍ ഗീ വർഗീസാണ്​ യോഹന്നാനാണ് ചിത്രം നിർമ്മിക്കുന്നത്.
  • ന്ദേശത്തിലെ ശങ്കരാടിയുടെ താത്വിക അവലോകനം തന്നെയാണ് ചിത്രത്തിൻറെ ആകെ കഥയും പറയുന്നത്
  • വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ലിജോ പോള്‍ ആണ്
  • വലിയ താരനിരയും ചിത്രങ്ങളിലുണ്ട്
പുറമെയുള്ളു ഖദറ് അകത്ത് മൊത്തം കാവിയാ-"ഒരു താത്വിക അവലോകനം" ടീസർ റിലീസായി

കൊച്ചി: അഖിൽ മാരാർ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു താത്വിക അവലോകനത്തിൻറെ ടീസർ റിലീസായി. യോഹന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്ടര്‍ ഗീ വർഗീസ് യോഹന്നാനാണ് ചിത്രം നിർമ്മിക്കുന്നത്.

രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനെ പ്രമേയമാക്കിയ ചിത്രത്തിൽ സമീപമാകാല രാഷ്ട്രീയ സംഭവങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാർ, ബാലാജി ശർമ, വിയാൻ, ജയകൃഷ്ണൻ, നന്ദൻ ഉണ്ണി, മാമുകോയ,പ്രശാന്ത് അലക്സ്, മന്‍ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമ്മൂട്,അഭിരാമി,ശൈലജ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ALSO READ: ആറാട്ടിന്റെ ടീസർ ഏപ്രിൽ 14നെത്തും, മോഹൻലാലിന്റെ അടുത്ത മാസ് കഥപാത്രം നെയ്യാറ്റിൻകര ​ഗോപനെ കാത്ത് ആരാധകർ

സന്ദേശത്തിലെ ശങ്കരാടിയുടെ താത്വിക അവലോകനം തന്നെയാണ് ചിത്രത്തിൻറെ ആകെ കഥയും പറയുന്നത്.വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ലിജോ പോള്‍ ആണ്. കെെതപ്രം, മുരുകന്‍ കാട്ടാകട എന്നിവരുടെ വരികൾക്ക് ഒ.കെ രവിശങ്കര്‍ സംഗീതം പകരുന്നു. 

 

ALSO READ: Pushpa യിലെ Allu Arjun നെ കണ്ട് ഞെട്ടി ആരാധകർ, പുഷ്പയിലെ പുഷ്പരാജിനെ അവതരിപ്പിച്ചു, ഇനി മലയാളികൾ കാത്തിരിക്കുന്നത് Fahadh Fassil ന്റെ കഥാപാത്രത്തിനായി

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 

More Stories

Trending News