Mammootty Adipidi Jose Look : ഹിറ്റ്മേക്കർ വൈശാഖുമായി മമ്മൂട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അടിപിടി ജോസ്. എന്നാൽ ചിത്രത്തിന്റെ പേര് അങ്ങനെ അല്ലയെന്ന് മമ്മൂട്ടി അഭിമുഖത്തിൽ പറഞ്ഞിരുന്നു
Sneak peek video of Corona Dhawan: കയ്യിലുള്ള മദ്യം ആര്‍ക്കും കൊടുക്കാത്ത ധവാന് വിനുവും മദ്യം കിട്ടാതെ അലയുന്ന ആനത്തടം നിവാസികളും തമ്മിലുള്ള രസകരമായ വാക്കുതര്‍ക്കമാണ് സ്നീക്ക് പീക്കില്‍ കാണാനാവുക.
Kerala Weather Report: മഴയ്ക്ക് പുറമെ ശക്തമായ ഇടിമിന്നലുണ്ടാകുമെന്ന മുന്നറിയിപ്പുളളതിനാല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഏപ്രിൽ 8 വരെ ഇത് തുടരും
വീര സിംഹ റെഡ്ഡിയുടെ യാത്രയാണ് ആദ്യ പകുതി. ഒരു നാടും അവിടുത്തെ നാട്ടുകാരും ദൈവത്തെ പോലെ വാഴ്ത്തുകയും ജനങ്ങളുടെ മുഴുവൻ പ്രശ്നങ്ങളും തൻ്റെ പ്രശ്നങ്ങളായി ഏറ്റെടുക്കുകയും ചെയ്യുന്നൊരാൾ
Harom Hara: ചിറ്റൂർ ജില്ലയിലെ കുപ്പം എന്ന സ്ഥലമാണ് ഹരോം ഹരയുടെ മുഖ്യ പശ്ചാത്തലമായി കാണിച്ചിരിക്കുന്നത് ഒപ്പം വീഡിയോയിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ജഗദംബ ടാക്കീസ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങളും കാണാം
കേരളത്തില്‍ എവിടെയും കാണാനാകാത്ത ഈ പൂച്ചഫാമിന്റെ പ്രത്യേകത ഇവിടുത്തെ ശുചിമുറിതന്നെയാണ്. പ്രാഥമിക കൃത്യങ്ങള്‍ക്കായി പൂച്ചകളെ ഇവര്‍ പരിശീലിപ്പിക്കുന്നുമുണ്ട്. ചൂട് സമയത്ത് തണുപ്പേകാന്‍ ഫാനുകളും ഇവക്കായ് സജ്ജീകരിച്ചിട്ടുണ്ട്. മൂന്നുമാസം കൂടുമ്പോള്‍ വാക്സിനേഷനും നല്കിവരുന്നു. ഒരു നേരം ക്യാറ്റ് ഫുഡും മറ്റുള്ള നേരത്ത് ചിക്കനും, മീനും മട്ടണും ബീഫുമടങ്ങുന്നതാണ് ഈ പൂച്ചകൂട്ടത്തിന്റെ മെനു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.