ലൈംഗികതയുടെ അതിപ്രസരം; ത്രില്ലറിന്റെ ട്രൈലെർ പുറത്തുവിട്ട് രാം ഗോപാൽ വർമ്മ

രാം ​ഗോപാൽ വർമ്മ സംവിധാനം ചെയ്യുന്ന ത്രില്ലറിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ലൈംഗികതയും, നഗ്നതയും കോർത്തിണക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലൈംഗികതയുടെ അതിപ്രസരം എന്ന് തന്നെ പറയാം. 

Last Updated : Jul 30, 2020, 05:55 PM IST
  • നഗ്നതയും ലൈംഗികതയും മാത്രമായിരുന്നു വർമ്മയുടെ തീം
  • ആർജിവി വേൾഡ് ശ്രേയാസ് ആപ്പ് വഴിയാണ് ചിത്രവും റിലീസ് ചെയ്യുന്നത്.
  • ഒരാൾക്ക് സിനിമ കാണാൻ ഇരുന്നൂറു രൂപയാണ് ഈടാക്കുന്നത്.
ലൈംഗികതയുടെ അതിപ്രസരം; ത്രില്ലറിന്റെ ട്രൈലെർ പുറത്തുവിട്ട് രാം ഗോപാൽ വർമ്മ

രാം ​ഗോപാൽ വർമ്മ സംവിധാനം ചെയ്യുന്ന ത്രില്ലറിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ലൈംഗികതയും, നഗ്നതയും കോർത്തിണക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലൈംഗികതയുടെ അതിപ്രസരം എന്ന് തന്നെ പറയാം. 

കോവിഡ് കാലത്ത് സിനിമ മേഖല നഷ്ടത്തിലായിരുന്നെങ്കിലും രാംഗോപാൽ വർമ്മ മാത്രം ചിത്രങ്ങൾ നിർമ്മിച്ച് കോടികൾ വാരുകയായിരുന്നു. നഗ്നതയും ലൈംഗികതയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ തീം. ഈ പ്രമേയത്തിൽ ഇറങ്ങിയ നേക്കഡ്, ക്ലൈമാക്സ് എന്നീ ചിത്രങ്ങളുടെ വൻവിജയത്തിന് പിന്നാലെയാണ് അദ്ദേഹം ത്രില്ലർ എന്ന ചിത്രവുമായി വരുന്നത്.

Also Read: 'നഗ്നതയും, ലൈംഗികതയും മാത്രം', രാം ഗോപാൽ വർമയെ അൺഫോള്ളോ ചെയ്ത് സംവിധായകൻ

തൻ്റെ വെബ്സൈറ്റ് ആയ ആർജിവി വേൾഡ് ശ്രേയാസ് ആപ്പ് വഴിയാണ് ചിത്രവും റിലീസ് ചെയ്യുന്നത്. ഒരാൾക്ക് സിനിമ കാണാൻ ഇരുന്നൂറു രൂപയാണ്  ഈടാക്കുന്നത്. 

ചിത്രത്തിലെ നടി അപ്സര റാണിയുമായുള്ള രാം ഗോപാൽ വർമ്മയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 

Trending News