സീരിയൽ താരം ആതിര മാധവ് വിവാഹിതയായി; വരൻ രാജീവ് മേനോൻ

പ്രമുഖ മൊബൈൽ കമ്പനിയിൽ ഉദ്യോഗസ്ഥനായ രാജീവ് മേനോനാണ്  ആതിരയുടെ  വരൻ. 

Last Updated : Nov 9, 2020, 05:26 PM IST
  • എഞ്ചിനീയറിംഗ് ജോലി രാജി വച്ചാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്.
സീരിയൽ താരം ആതിര മാധവ് വിവാഹിതയായി; വരൻ രാജീവ് മേനോൻ

സീരിയൽ താരം  ആതിര  മാധവ് വിവാഹിതയായി. കൊറോണ വൈറസ് (Corona Virus) മാർഗനിർദേശങ്ങൾ പാലിച്ച് വളരെ ലളിതമായാണ്  ചടങ്ങുകൾ നടന്നത്. പ്രമുഖ മൊബൈൽ കമ്പനിയിൽ ഉദ്യോഗസ്ഥനായ രാജീവ് മേനോനാണ്  ആതിരയുടെ  വരൻ.

ALSO READ | അന്ധയായ നായികയുടെ കിടപ്പറ രംഗങ്ങള്‍; സംവിധായകനെതിരെ കാജല്‍!!

തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. മിനിസ്ക്രീൻ അവതാരകയായി രംഗത്തെത്തിയ  ആതിര പിന്നീട് സിറിയയിൽ ചുവടുറപ്പിക്കുകയായിരുന്നു. എഞ്ചിനീയറിംഗ് ജോലി രാജി വച്ചാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. 

 

Trending News