Sanju Samson: വിയര്‍പ്പു തുന്നിയിട്ട കുപ്പായം; സോഷ്യൽ മീഡിയയിൽ തീപടർത്തി സഞ്ജു

Sanju Samson's viral post: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി നായകനായും കീപ്പറായും ബാറ്റ്സ്മാനായുമെല്ലാം സഞ്ജു ഗംഭീരമായ പ്രകടനമാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.

Sanju Samson: വിയര്‍പ്പു തുന്നിയിട്ട കുപ്പായം; സോഷ്യൽ മീഡിയയിൽ തീപടർത്തി സഞ്ജു
Image Credit: Sanju SamsonSource: Bureau

About the Author