ഈ ചിത്രത്തിൽ എന്നെ കണ്ടുപിടിക്കാമോ..?

ആരാധകരുമായുള്ള ബന്ധം സോഷ്യൽ മീഡിയ വഴിയാണ് ശോഭന ഇപ്പോൾ സൂക്ഷിക്കുന്നത്.   

Last Updated : May 12, 2020, 11:44 PM IST
ഈ ചിത്രത്തിൽ എന്നെ കണ്ടുപിടിക്കാമോ..?

മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട നടിയാണ് ശോഭന. ഏറെക്കാലം സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നുവെങ്കിലും 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ ഇപ്പോൾ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ശോഭന. 

കോറോണ വൈറസ് ലോകമെങ്ങും പടർന്നതോടെ പ്രധാനമന്ത്രി lock down പ്രഖ്യാപിച്ചത് മുതൽ ശോഭന സോഷ്യൽ മീഡിയയിൽ സജീവമാണ്.  ആരാധകരുമായുള്ള ബന്ധം സോഷ്യൽ മീഡിയ വഴിയാണ് ശോഭന ഇപ്പോൾ സൂക്ഷിക്കുന്നത്. 

Also read: 'ഓടിപ്പോയിട് കോറോണാവേ'; Corona പ്രതിരോധത്തിന് നൃത്ത രൂപവുമായി പാരിസ് ലക്ഷ്മി 

അഭിമുഖങ്ങളിൽ പോലും പ്രത്യക്ഷപ്പെടാത്ത ശോഭന ഫേസ്ബുക്കിൽ ലൈവ് വന്നത് വളരെ അത്ഭുതത്തോടെയാണ് ആരാധകർ കണ്ടത്.  ഇടയ്ക്ക് വീട്ടു ജോലിയയ്ക്കിടയിൽ ഡാൻസ് കളിക്കാമെന്നും കാണിച്ചുകൊണ്ടും ഒരു വീഡിയോ ഇറക്കിയിരുന്നു.  

Also read: 'KEAM 2020' ജൂലൈ 16 ന് #KEAM2020exam #Kerala #PinarayiVijayan

ഇപ്പോഴിതാ എല്ലാത്തിൽനിന്നും വ്യത്യസ്തമായി തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശോഭന. അതിലും ഒരു കുസൃതിയുണ്ട് അത് ഒരുകൂട്ടം കുട്ടികളുടെ ചിത്രമാണ് അതിൽ നിന്നും എന്നെ കണ്ടെത്തമോ എന്നാണ് ശോഭന ചോദിച്ചിരിക്കുന്നത്.   ഈ ചിത്രത്തിൽ നിന്നും ശോഭനയെ കണ്ടെത്തുക നന്നേ പ്രയാസമുള്ള കാര്യമാണ്.  സ്പോട്ട് മി എന്ന കുറിപ്പോടെയാണ് ഈ ചിത്രം ശോഭന പങ്കുവെച്ചിരിക്കുന്നത്. 

 

 

Trending News