സൗഭാഗ്യ-അര്‍ജ്ജുന്‍ വിവാഹം ഗുരുവായൂരില്‍; കൈ പിടിച്ചു നല്‍കി താര!!

ടിക് ടോക് ഫെയിമും ചലച്ചിത്ര താരം താര കല്യാണിന്‍റെ മകളുമായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. 

Last Updated : Feb 20, 2020, 04:43 PM IST
സൗഭാഗ്യ-അര്‍ജ്ജുന്‍ വിവാഹം ഗുരുവായൂരില്‍; കൈ പിടിച്ചു നല്‍കി താര!!

ടിക് ടോക് ഫെയിമും ചലച്ചിത്ര താരം താര കല്യാണിന്‍റെ മകളുമായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. 

സൗഭാഗ്യയുടെ സുഹൃത്തും താരയുടെ വിദ്യാര്‍ത്ഥിയുമായിരുന്ന അര്‍ജ്ജുന്‍ സോമശേഖറാണ് വരന്‍.  ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 9 ന് ആയിരുന്നു താലിക്കെട്ട്. 

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് തമിഴ് ബ്രാഹമ്ണ ആചാര പ്രകാരമായിരുന്നു. മാലമാറ്റൽ, ഊഞ്ഞാൽ എന്നീ ചടങ്ങുകൾ ഹോട്ടലിലാണ് നടത്തിയത്. 

 
 
 
 

 
 
 
 
 
 
 
 
 

@wedlock__stories Mua @sijanmakeupartist Styling @namitha_santhosh

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 
 
 
 

 
 
 
 
 
 
 
 
 

@wedlock__stories Mua @sijanmakeupartist Styling @namitha_santhosh Blouse courtesy @thanzscouture

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 
 
 
 

 
 
 
 
 
 
 
 
 

The tattoo family @wedlock__stories Mua @sijanmakeupartist Styling @namitha_santhosh

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 

സൗഭാഗ്യയുടെ വിഡിയോകളിലൂടെയാണ് ശ്രദ്ധേയനാണ് അർജ്ജുനും. ഇരുവരും  2 വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഇവരുടെ പ്രീവെഡ്ഡി൦ഗ് ഷൂട്ടും വിവാഹക്ഷണക്കത്തും ഇൻസ്റ്റഗ്രാമില്‍ വൈറലായിരുന്നു.

2017ലാണ് സൗഭാഗ്യയുടെ അച്ഛനും നടനുമായ രാജാറാം മരിച്ചത്.  പ്രതിസന്ധികളിൽ തളരാതെ നിന്ന അമ്മയെ സിങ്കപ്പെണ്ണെന്നാണ് സൗഭാഗ്യ സ്നേഹത്തോടെ വിശേഷിപ്പിച്ചത്.

Trending News