Swayambhoo: നിഖിൽ സിദ്ധാർത്ഥ-ഭരത് കൃഷ്ണമാചാരി ചിത്രം 'സ്വയംഭൂ' ! നഭ നടേഷിന്റെ പോസ്റ്റർ പുറത്ത്

swayambhoo movie updates: ചിത്രത്തിലെ നായിക നഭ നടേഷിന്റെ പോസ്റ്റർ പുറത്തുവിട്ട് ചിത്രത്തിന്റെ ഒരു ബി​ഗ് അപ്ഡേറ്റ് നിർമ്മാതാക്കൾ ഇന്ന് അറിയിച്ചു. കൈക്ക് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നഭ ജോലിയിൽ തിരിച്ചെത്തുന്നതും തന്റെ കഥാപാത്രമാവാൻ സാരിയും ആഭരണങ്ങളും അണിഞ്ഞ് ഒരു രാജകുമാരിയെപ്പോലെ സെറ്റിലേക്ക് വരുന്നതും ഉൾപ്പെടുത്തിയ ഒരു വിഡിയോയും പോസ്റ്ററിനോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

Swayambhoo: നിഖിൽ സിദ്ധാർത്ഥ-ഭരത് കൃഷ്ണമാചാരി ചിത്രം 'സ്വയംഭൂ' ! നഭ നടേഷിന്റെ പോസ്റ്റർ പുറത്ത്
Source: Bureau

About the Author

Trending

  • News
  • Photos
  • Videos